Day: March 30, 2016

സന്തോഷ് മാധവനു ഭൂമി കൊടുത്ത കേസിൽ അടൂർ പ്രകാശിനെതിരെ ക്വിക് വെരിഫിക്കേഷന് ഉത്തരവ്; സന്തോഷ് മാധവൻ അടക്കം അഞ്ചു പേർക്കെതിരെ ത്വരിതപരിശോധന; ഉമ്മൻചാണ്ടിയെ ഒഴിവാക്കി

കൊച്ചി: പുത്തൻവേലിക്കരയിലെ വിവാദ ഭൂമിനികത്തലുമായി ബന്ധപ്പെട്ട് മന്ത്രി അടൂർ പ്രകാശിനെതിരെ ക്വിക് വെരിഫിക്കേഷൻ നടത്താൻ ഉത്തരവ്. സന്തോഷ് മാധവനെതിരെയും ത്വരിത....

ചിരഞ്ജീവിയുടെ മകൾ വിവാഹിതയായി; കിംഗ്ഖാന്റെ ഗാനങ്ങൾക്കൊത്ത് വിവാഹവേദിയിൽ ചുവടുവയ്ക്കുന്ന ശ്രീജ; ചിത്രങ്ങളും വീഡിയോയും കാണാം

തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ മകൾ ശ്രീജ കോനിഡെല വിവാഹിതയായി. കഴിഞ്ഞ ദിവസമായിരുന്നു കല്യാൺ ആണ് ശ്രിജയുടെ വരൻ. ശ്രിജയുടെ സഹോദരൻ....

കയ്യൂർ രക്തസാക്ഷികൾക്ക് നാടിന്റെ സ്മരണാഞ്ജലി; കമ്മ്യൂണിസ്റ്റുകാർക്ക് ദേശസ്‌നേഹം തെളിയിക്കാൻ ആർഎസ്എസിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പിണറായി

കാസർഗോഡ്: അനശ്വരരായ കയ്യൂർ രക്തസാക്ഷികൾക്ക് നാടിന്റെ സ്മരണാജ്ഞലി. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റുകാരുടെ....

സെപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്ക്; പിന്തുണയുമായി ബിഎംഎസ് ഉള്‍പ്പെടെ 12 തൊഴിലാളി സംഘടനകള്‍

തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് സെപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്ക്....

നാടിനെ മുച്ചൂടും മുടിച്ച ഭരണമാണ് യുഡിഎഫ് ഭരണമെന്ന് പിണറായി വിജയൻ; വിലക്കയറ്റം പിടിച്ചുനിർത്താനാകാത്ത വിധമായി; വിദ്യാഭ്യാസരംഗം തകർന്നു തരിപ്പണമായെന്നും പിണറായി

കണ്ണൂർ: യുഡിഎഫ് ഭരണം നാടിനെ മുച്ചൂടും മുടിച്ചെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ധർമടം മണ്ഡലത്തിൽ തന്റെ തെരഞ്ഞെടുപ്പ്....

വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥന്റെ കൊലപാതകം; ഡിഎച്ച്ആര്‍എം നേതാക്കളടക്കം ഏഴു പേര്‍ കുറ്റക്കാര്‍; ആറു പേരെ വെറുതേവിട്ടു

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥനെ വെട്ടിക്കൊന്ന കേസില്‍ ഏഴു പേര്‍ കുറ്റക്കാരാണെന്നു കോടതി. ആറുപേരെ വെറുതേ വിട്ടു. ഡിഎച്ച്ആര്‍എം നേതാവ്....

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് മോദി ബെല്‍ജിയത്ത്; ഭീകരാക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രസല്‍സ് കനത്ത സുരക്ഷയില്‍

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്‍ജിയത്തിലെത്തി.....

ലിസിയുമായി പിരിയാൻ ഒരേയൊരു കാരണം മാത്രമേ ഉള്ളുവെന്ന് പ്രിയദർശൻ; തന്റെ എല്ലാ വിജയങ്ങൾക്കും കാരണം ലിസിയാണെന്നും പ്രിയൻ

ലിസിയുമായി പിരിയാൻ ഒരേയൊരു കാരണം മാത്രമേ ഉള്ളുവെന്ന് സംവിധായകൻ പ്രിയദർശൻ. അത് ഈഗോ മാത്രമാണ്. ഈഗോ എന്ന ഒറ്റക്കാരണം കൊണ്ടുമാത്രമാണ്....

കോടിയേരി ബാലകൃഷ്ണൻ തൃശ്ശൂർ രൂപതാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി; സൗഹൃദ സന്ദർശനമെന്ന് കോടിയേരി

തൃശ്ശൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തൃശ്ശൂർ രൂപതാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 8.30ഓടെയാണ് ബിഷപ്പ് മാർ....

കലാഭവൻ മണി പല ചീത്ത കൂട്ടുകെട്ടിലും പെട്ടിരുന്നു; പലതവണ പിന്തിരിപ്പിച്ചിട്ടും മാറിയില്ല; കലാഭവൻ മണിയെ കുറിച്ച് നടൻ ദിലീപ്

കൊച്ചി: കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് പറഞ്ഞ് വികാരാധീനനായി നടൻ ദിലീപ്. മണിയുടെ മരണം തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ നഷ്ടമാണെന്ന് ദിലീപ്....

പിണറായി വിജയൻ ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു; ആദ്യ പര്യടനം പാറപ്പുറത്ത്

കണ്ണൂർ: സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും കണ്ണൂർ ധർമടം മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥിയുമായ പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ആരംഭിച്ചു.....

ഇന്ത്യൻ ചാരന്റേതെന്ന പേരിൽ പാകിസ്താൻ പുറത്തുവിട്ട വീഡിയോ കള്ളമെന്ന് കേന്ദ്രസർക്കാർ; പാകിസ്താൻ പറഞ്ഞു പറയിക്കുകയാണെന്ന് ഇന്ത്യ

ദില്ലി/ഇസ്ലാമാദബാദ്: പിടിയിലായ ഇന്ത്യൻ ചാരന്റെ കുറ്റസമ്മത വീഡിയോ എന്ന പേരിൽ ഇന്നലെ പാകിസ്താൻ പുറത്തുവിട്ട വീഡിയോയിലെ ആരോപണം ഇന്ത്യ നിഷേധിച്ചു.പാകിസ്താന്റെ....

ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി മോചനദ്രവ്യം ആവശ്യപ്പെടുന്ന വീഡിയോ; സഹായിക്കണമെന്ന് ആവശ്യപ്പെടുന്നത് ഫാദർ ടോം തന്നെ; ആവശ്യപ്പെടുന്നത് വൻതുക

ദില്ലി: യെമനിൽ നിന്ന് ഐഎസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിലിന്റെ മോചനത്തിന് മോചനദ്രവ്യം ആവശ്യപ്പെടുന്ന....

ഒ വി വിയൻ ഓർമയായിട്ട് 11 വർഷം

മലയാളത്തിന്റെ ഇതഹാസകാരൻ ഓർമയായിട്ട് ഇന്നേക്ക് 11 വർഷം. മലയാള ഭാഷയ്ക്ക് അനുസ്യൂതമായ സംഭാവനകൾ നൽകി 2005 മാർച്ച് 30നാണ് ഒവി....

പാട്ടുപാടിയുറക്കി ഗിന്നസ് ബുക്കിലേക്ക്; റെക്കോർഡ് തിളക്കത്തിൽ പി സുശീല

ചെന്നൈ: ഗാനകോകിലം പി സുശീല ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. ആറു ഭാഷകളിലായി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചാണ് പി....

ട്വന്റി-20 ലോകകപ്പ് സെമിപോരാട്ടങ്ങൾക്ക് ഇന്നു തുടക്കം; ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെതിരെ

ദില്ലി: ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലേക്ക് ആരാദ്യം എന്ന് ഇന്നറിയാം. ആദ്യസെമിഫൈനലിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും ഏറ്റുമുട്ടും. കളിയിലും കണക്കിലും ഏറെ മുൻപന്തിയിലുള്ള....

സോളാർ കേസ്; സരിത ഇന്നും കമ്മീഷനിൽ ഹാജരാകില്ല; ഇനി തിയ്യതി നീട്ടി നൽകാനാവില്ലെന്ന് കമ്മീഷൻ

കൊച്ചി: സോളാർ തട്ടിപ്പു കേസ് പ്രതി സരിത എസ് നായർ ഇന്നും സോളാർ കമ്മീഷനിൽ ഹാജരാകില്ല. ഇന്നും ഹാജരാകാനാകില്ലെന്ന് അഭിഭാഷകൻ....

Page 2 of 2 1 2