ധോണിയുടെ മകള്‍ക്കൊപ്പം സോഷ്യല്‍മീഡിയയില്‍ തരംഗമായി കോഹ്‌ലിയുടെ സെല്‍ഫി

ധോണിയുടെ മകള്‍ക്കൊപ്പം കോഹ്‌ലിയുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാവുന്നു. ഒരു വയസ് പ്രായമുള്ള സിവ ധോണിയോടൊപ്പമുള്ള ചിത്രമാണ് കോഹ്ലി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന് 30 ലക്ഷത്തിലധികം ലൈക്കുകളും 36,500 ഷെയറും 26,500 കമന്റുകളുമാണ് നേടിയത്. ലെഗിംഗും കറുത്ത ടോപ്പുമിട്ട് ഫോണ്‍ ചെവിയില്‍ വച്ചിരിക്കുന്ന സിവയും, സിവയ്ക്ക് അടുത്ത് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന കോഹ്ലിയുമാണ് ചിത്രത്തില്‍.

With Baby DhoniShe is too cute and adorable!

Posted by Virat Kohli on Tuesday, March 29, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News