ബിജെപിയുടെ ഫോട്ടോ ദുരുപയോഗത്തിനെതിരെ പൃഥ്വിരാജും നീരജ് മാധവും ബാലചന്ദ്രമേനോനും; ഫോട്ടോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ക്ലോസെറ്റ് ജീനിയസുകളെന്ന് പൃഥ്വിരാജ്

ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതിനെതിരെ യുവതാരങ്ങളായ പൃഥ്വിരാജും നീരജ് മാധവും നടനും സംവിധായകനുമായ ബാലചന്ദ്രമേനോനും രംഗത്തെത്തി.

പാവം ഞാന്‍ സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോട്ടെ’ ഫോട്ടോ ദുരുപയോഗം ചെയ്ത ബിജെപിക്കെതിരെ നീരജ് മാധവ്

ഫോട്ടോ ദുരുപയോഗം ചെയ്ത ബിജെപിക്കെതിരെ പൃഥ്വിരാജും രംഗത്ത്; പ്രചരണങ്ങള്‍ക്ക് പിന്നില്‍ ക്ലോസെറ്റ് ജീനിയസുകള്‍

പൃഥ്വിരാജ്, നീരജ് മാധവ്.. ബിജെപിയുടെ ഫോട്ടോ ദുരുപയോഗത്തിനെതിരെ ബാലചന്ദ്രമേനോനും; വീഡിയോ കാണാം

ഗായത്രി അശോകിനെയും ബിജെപി വെറുതെ വിട്ടില്ല; അനുവാദമില്ലാതെയാണ് അവര്‍ തന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഗായത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News