‘വേനല്‍ക്കാലമാണ്.. മുഖം കരിവാളിച്ച്, വിയര്‍പ്പില്‍ മേക്കപ്പ് ഒലിച്ച്..’ സൗന്ദര്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പറ്റുമോ? അറിയാം കുറച്ച് ടിപ്‌സ്

വേനല്‍ക്കാലമായാല്‍ പെണ്‍സുന്ദരികളുടെ മനസില്‍ ആശങ്കയാണ്. കാറ്റില്‍ നിന്നും പൊടിയില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. അമിതമായ വിയര്‍പ്പും ചര്‍മ്മ കറക്കുന്നതും വേനല്‍ക്കാലത്ത് പൊതുവായി ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. വെയിലേറ്റ് വാടുന്ന സൗന്ദര്യത്തെ കുറിച്ച് ആലോചിക്കാന്‍ ആവുമോ?

അറിയാം ചില ചര്‍മ്മ സംരക്ഷണ ടിപ്‌സ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here