Month: March 2016

പിണറായി വിജയൻ ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു; ആദ്യ പര്യടനം പാറപ്പുറത്ത്

കണ്ണൂർ: സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും കണ്ണൂർ ധർമടം മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥിയുമായ പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ആരംഭിച്ചു.....

ഇന്ത്യൻ ചാരന്റേതെന്ന പേരിൽ പാകിസ്താൻ പുറത്തുവിട്ട വീഡിയോ കള്ളമെന്ന് കേന്ദ്രസർക്കാർ; പാകിസ്താൻ പറഞ്ഞു പറയിക്കുകയാണെന്ന് ഇന്ത്യ

ദില്ലി/ഇസ്ലാമാദബാദ്: പിടിയിലായ ഇന്ത്യൻ ചാരന്റെ കുറ്റസമ്മത വീഡിയോ എന്ന പേരിൽ ഇന്നലെ പാകിസ്താൻ പുറത്തുവിട്ട വീഡിയോയിലെ ആരോപണം ഇന്ത്യ നിഷേധിച്ചു.പാകിസ്താന്റെ....

ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി മോചനദ്രവ്യം ആവശ്യപ്പെടുന്ന വീഡിയോ; സഹായിക്കണമെന്ന് ആവശ്യപ്പെടുന്നത് ഫാദർ ടോം തന്നെ; ആവശ്യപ്പെടുന്നത് വൻതുക

ദില്ലി: യെമനിൽ നിന്ന് ഐഎസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിലിന്റെ മോചനത്തിന് മോചനദ്രവ്യം ആവശ്യപ്പെടുന്ന....

ഒ വി വിയൻ ഓർമയായിട്ട് 11 വർഷം

മലയാളത്തിന്റെ ഇതഹാസകാരൻ ഓർമയായിട്ട് ഇന്നേക്ക് 11 വർഷം. മലയാള ഭാഷയ്ക്ക് അനുസ്യൂതമായ സംഭാവനകൾ നൽകി 2005 മാർച്ച് 30നാണ് ഒവി....

പാട്ടുപാടിയുറക്കി ഗിന്നസ് ബുക്കിലേക്ക്; റെക്കോർഡ് തിളക്കത്തിൽ പി സുശീല

ചെന്നൈ: ഗാനകോകിലം പി സുശീല ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. ആറു ഭാഷകളിലായി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചാണ് പി....

ട്വന്റി-20 ലോകകപ്പ് സെമിപോരാട്ടങ്ങൾക്ക് ഇന്നു തുടക്കം; ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെതിരെ

ദില്ലി: ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലേക്ക് ആരാദ്യം എന്ന് ഇന്നറിയാം. ആദ്യസെമിഫൈനലിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും ഏറ്റുമുട്ടും. കളിയിലും കണക്കിലും ഏറെ മുൻപന്തിയിലുള്ള....

സോളാർ കേസ്; സരിത ഇന്നും കമ്മീഷനിൽ ഹാജരാകില്ല; ഇനി തിയ്യതി നീട്ടി നൽകാനാവില്ലെന്ന് കമ്മീഷൻ

കൊച്ചി: സോളാർ തട്ടിപ്പു കേസ് പ്രതി സരിത എസ് നായർ ഇന്നും സോളാർ കമ്മീഷനിൽ ഹാജരാകില്ല. ഇന്നും ഹാജരാകാനാകില്ലെന്ന് അഭിഭാഷകൻ....

സൗദി അറേബ്യയുടെ എണ്ണ വിൽപന പ്രതിസന്ധിയിൽ; വിദേശ രാഷ്ട്രങ്ങളിലേക്ക് ഇറക്കുമതി കുറഞ്ഞു; ഉൽപാദനം കൂടിയപ്പോഴും വിൽപന കിട്ടാതെ സൗദിയിലെ എണ്ണ വ്യവസായം

റിയാദ്: സൗദി അറേബ്യയുടെ എണ്ണ വിൽപനയിൽ വൻ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഉൽപാദനം കൂടിയിട്ടും കാര്യമായ വിൽപന ലഭിക്കാത്തതിനാൽ സൗദിയിലെ....

മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെ മക്കൾ തല്ലിക്കൊന്നു മരത്തിൽ കെട്ടിത്തൂക്കി

റാഞ്ചി: മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെ മക്കൾ തല്ലിക്കൊന്നു മരത്തിൽ കെട്ടിത്തൂക്കി. ഝാർഖണ്ഡിലെ ഗർവാ ജില്ലയിലാണ് സംഭവം. സൂരജ് പസ്‌വാൻ....

തന്നെ ആരും തല്ലിയിട്ടില്ല; പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ തല്ലു കിട്ടിയെന്ന വാർത്ത നിഷേധിച്ച് ബാല

കൊച്ചി: പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് തല്ലിയെന്ന വാർത്ത നിഷേധിച്ച് യുവനടൻ ബാല. താൻ സംഭവസ്ഥലത്തുണ്ടായിരുന്നെന്നും എന്നാൽ, രണ്ടു....

വെള്ളം കുടിച്ചുകഴിഞ്ഞാൽ തനിയെ അപ്രത്യക്ഷമാകുന്ന പ്ലാസ്റ്റിക് ബോട്ടിൽ; പ്ലാസ്റ്റിക് നശീകരണത്തിനു പുതിയ കണ്ടുപിടുത്തവുമായി വിദ്യാർത്ഥി

ഇനിമുതൽ പ്ലാസ്റ്റിക് നശീകരണത്തെച്ചൊല്ലി വേവലാതി വേണ്ട. പ്ലാസ്റ്റിക് നശിപ്പിക്കാനാവില്ലല്ലോ എന്നു കരുതി ഇഷ്ടപ്പെട്ട പാനീയങ്ങൾ വാങ്ങിക്കുടിക്കാതിരിക്കുകയും വേണ്ട. കുപ്പിയിലെ പാനീയം....

ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാമോഹങ്ങൾ അവസാനിച്ചു; അവസാന യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് തോൽവി; തുർക്‌മെനിസ്ഥാനോടു തോറ്റത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്

കൊച്ചി: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി.കൊച്ചിയിൽ വിജയം തേടിയിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തുർക്‌മെനിസ്താൻ....

ശരീരത്തിലെ നിക്കോട്ടിന്‍ വിഷം അകറ്റാം; പുകവലിക്കാര്‍ക്കായി പത്ത് ഭക്ഷണങ്ങള്‍

പുകവലി ശരീരത്തിന് സമ്മാനിക്കുന്ന ദുരന്തം ചെറുതല്ല. നിക്കോട്ടിന്‍ എന്ന വിഷരാസവസ്തുവഴിയാണ് ശരീരത്തില്‍ എല്ലാ വിഷമതകളും സൃഷ്ടിക്കുന്നത്. പുകവലിക്ക് അടിമയായിക്കഴിഞ്ഞാല്‍ ഉപേക്ഷിക്കുക....

ഇരുചക്ര വാഹനങ്ങൾ വിൽക്കുമ്പോൾ ഹെൽമെറ്റ് സൗജന്യമായി നൽകണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ; പുതിയ നിർദേശം ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങൾ ഇനിമുതൽ ഹെൽമെറ്റും സൗജന്യമായി നൽകാൻ തീരുമാനം. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാഹനനിർമാതാക്കളുടെ യോഗത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ....

ഭക്ഷ്യസുരക്ഷയും വനവത്കരണവും മറന്ന് ഭൂമി പതിച്ചു നൽകരുതെന്ന് സർക്കാരിനോടു ഹൈക്കോടതി; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: ഭൂമി പതിവു ചട്ടത്തിൽ ഭേദഗതി വരുത്തിയ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഭൂമി പതിച്ചു കൊടുക്കുമ്പോൾ ഭക്ഷ്യസുരക്ഷയും വനവത്കരണവും....

സൗദിയില്‍ അശ്ലീല നൃത്തവും സംഗീത പരിപാടിയും നടത്തിയ റിസോര്‍ട്ട് ഉടമയ്ക്ക് രണ്ടു വര്‍ഷം തടവ്; സംഭവം കേസായത് ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പരന്നപ്പോള്‍

ജിദ്ദ: സൗദി അറേബ്യയിലെ റിസോര്‍ട്ടില്‍ അശ്ലീലനൃത്തവും സംഗീതപരിപാടിയും സംഘടിപ്പിച്ച ഉടമയ്ക്കു രണ്ടു വര്‍ഷം തടവുശിക്ഷ. ജിദ്ദ ക്രിമിനല്‍കോടതിയാണ് ശിക്ഷ വിധിച്ചത്.....

മലയാളത്തില്‍ ബ്രഹ്മാണ്ഡ ചിത്രമൊരുക്കാന്‍ പ്രതാപ് പോത്തന്‍; നായകന്‍ ദുര്‍ഖര്‍; ഒരു യാത്രാമൊഴിക്കു ശേഷം വീണ്ടും സംവിധായകനാകുമ്പോള്‍ തിരക്കഥയൊരുക്കുന്നത് അഞ്ജലി മേനോന്‍

മോഹന്‍ലാലിനെയും തമിഴ് അഭിനയപ്രതിഭാസം ശിവാജി ഗണേശനെയും മലയാളത്തില്‍ ഒന്നിപ്പിച്ചു വര്‍ഷങ്ങള്‍ക്കു ശേഷം പ്രതാപ് പോത്തന്‍ വീണ്ടും സംവിധായകനാകുന്നു. ഇക്കുറി ദുല്‍ഖര്‍....

റാഞ്ചിയ ഈജിപ്ഷ്യൻ വിമാനത്തിന്റെ കോക്പിറ്റിന്റെ ജനലിലൂടെ ഊർന്നിറങ്ങി രക്ഷപ്പെടുന്ന യാത്രക്കാരൻ; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

ലർണാക: യാത്രക്കാരെ തോക്കിൻ മുനയിൽ നിർത്തി ഈജിപ്ഷ്യൻ പൗരൻ റാഞ്ചിയ വിമാനത്തിൽ നിന്ന് ഒരു യാത്രക്കാരൻ രക്ഷപ്പെടുന്ന ഞെട്ടിക്കുന്ന വീഡിയോ.....

Page 4 of 52 1 2 3 4 5 6 7 52