നികേഷ് കുമാര്‍ ഇടതുപക്ഷത്തേക്ക് വന്നതില്‍ സന്തോഷം; പുതിയ തലമുറയോട് വിരോധമില്ല; കൂത്തുപറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പന്‍ പറയുന്നു

കണ്ണൂര്‍: യുഡിഎഫ് ഭരണം മാറണമെന്നാണ് തന്റെ ആഗ്രഹമെന്ന് കൂത്തുപറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പന്‍. നികേഷ് കുമാര്‍ അടക്കമുള്ളവര്‍ ഇടതുപക്ഷത്തേക്ക് വന്നതില്‍ സന്തോഷമുണ്ട്. പുതിയ തലമുറയോട് വിരോധമില്ലെന്നും സഖാവ് പുഷ്പന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here