വിഡ്ഢിദിനത്തില്‍ ആളെ പറ്റിക്കാന്‍ ഗര്‍ഭിണിയുടെ വേഷം കെട്ടി ബാറില്‍ കയറിയ ബോളിവുഡ് നടിക്ക് പറ്റിയ പൊല്ലാപ്പ്; വീഡിയോ കാണാം

വിഡ്ഢിദിനത്തില്‍ ആളെ പറ്റിക്കാന്‍ ഗര്‍ഭിണിയുടെ വേഷം കെട്ടി ബാറില്‍ കയറിയ ബോളിവുഡ് നടി ചെന്ന് ചാടിയത് വന്‍പൊല്ലാപ്പില്‍. നടി ഷെനാസ് ട്രെഷറിവാല ആണ് തലയണയും വയറ്റില്‍ കെട്ടി ബാറില്‍ കയറി ചെന്നത്. അവിടെചെന്ന് പാട്ടുംകൂത്തും മദ്യപാനവും ആരംഭിച്ചതോടെ ആളുകള്‍ താരത്തിന് ചുറ്റിനും കൂടി. കുടിച്ച് കൂത്താടാന്‍ തുടങ്ങിയതോടെ ആളുകള്‍ ഇടപെടുകയായിരുന്നു. പണി പാളിയെന്ന് തോന്നിയപ്പോള്‍ ഷെനാസ് തന്നെ സംഗതി വെളിപ്പെടുത്തി..

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here