വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ടിഎന്‍ സീമ പ്രചരണരംഗത്ത് സജീവമായി. മണ്ഡലത്തിലെമ്പാടും പടര്‍ന്ന് കിടക്കുന്ന സുഹൃത് ബന്ധങ്ങളാണ് സീമക്ക് ആത്മവിശ്വാസം നല്‍കുന്നത്. പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിച്ച കവി കടമ്മനിട്ട രാമകൃഷ്ണന്‍ അനുസ്മരണം കവിത ചൊല്ലിയാണ് ടിഎന്‍ സീമ ഉദ്ഘാടനം ചെയ്തത്.
തിരുവനന്തപുരം ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here