കാട്ടാക്കടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐബി സതീഷ് പ്രചരണത്തിന്റെ ചൂടിലാണ്. ഐബി സതീഷിന്റെ വിജയത്തിനായി സോഷ്യല്‍ മീഡിയയിലും പ്രചരണം സജീവമാണ്. 39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയും പ്രചരണത്തിനായി ഇടതുപക്ഷം ഒരുക്കിയിട്ടുണ്ട്. മതേതരത്വത്തിന്റെ സംരക്ഷണവും ഇടതുപക്ഷത്തിന്റെ പ്രാധാന്യവും ഉയര്‍ത്തിപ്പിടിക്കുന്നതാണ് വീഡിയോ. സ്ഥാനാര്‍ത്ഥിയുടെ സ്വന്തം ശബ്ദത്തില്‍ തയ്യാറാക്കിയ വീഡിയോ ഫേസ്ബുക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
ഐബി സതീഷിന്റെ പ്രചരണ വീഡിയോ കാണാം.
Posted by Adv Isaju on Thursday, 31 March 2016
Get real time update about this post categories directly on your device, subscribe now.
Discussion about this post