പരുക്കിന്റെ പിടിയില്‍ നേമത്തെ ഇടത് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി; സ്ഥാനാര്‍ത്ഥിയുടെ പ്രചരണം തല്‍ക്കാലം ഫോണ്‍ വിളികളിലൂടെ

നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലാണ്. എന്നാല്‍ ഫോണിലൂടെയും നവമാധ്യമങ്ങളിലൂടെയും പ്രചരണത്തില്‍ സജീവമാണ് വി ശിവന്‍കുട്ടി. നേമത്ത് ഇത്തവണയും വിജയം ആവര്‍ത്തിക്കാമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് വി ശിവന്‍കുട്ടി.

തിരുവനന്തപുരം ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here