അഞ്ചുവയസുകാരന്‍ കുഞ്ഞു ബ്രൂസ് ലീ ലോകം മുഴുവന്‍ ആരാധകര്‍; ബ്രൂസ് ലീയുടെ ആയോധനച്ചുവടുകള്‍ തനിക്കു നിഷ്പ്രയാസമെന്നു കാട്ടുന്ന ബാലന്റെ വീഡിയോ കാണാം

റ്യൂസേ ഇമായ് എന്ന ജപ്പാന്‍കാരന്‍ ബാലന്‍ ഒരു അദ്ഭുതമാവുകയാണ്. ബ്രൂസ് ലീയുടെ ആയോധനച്ചുവടുകള്‍ നിഷ്പ്രയാസം വേദിയിലവതരിപ്പിച്ചാണ് ഈ അഞ്ചുവയസുകാരന്‍ ശ്രദ്ധേയമാകുന്നത്. ആറു മാസം മുമ്പ് പുറത്തുവന്ന വീഡിയോ ഇതോടകം കണ്ടത് അമ്പതിനായിരത്തിലേറെപ്പേരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News