അന്താരാഷ്ട്ര ബാല പുസ്തകദിനം

ഇന്ന് അന്താരാഷ്ട്ര ബാല പുസ്തകദിനം. എഴുത്തുകാരന്‍ ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്‌സന്റെ ജന്മദിനമാണ് കുട്ടികളുടെ അന്താരാഷ്ട്ര പുസ്തകദിനമായി ആഘോഷിക്കുന്നത്. ഇന്റര്‍നാഷണല്‍ ബോര്‍ഡ് ഓണ്‍ ബുക്‌സ് ഫോര്‍ യങ് പ്യൂപ്പിള്‍ ആണ് ഇതിന് നേതൃത്വം നല്‍കിയത്. ഇതിന്റെ ഭാഗമായി 1967 മുതലാണ് കുട്ടികളുടെ അന്താരാഷ്ട്ര പുസ്തകദിനം ആചരിച്ചുതുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News