‘ന്നാലും പ്രതാപാ…ഉളുപ്പ് എന്നൊന്നില്ലേ..!’ ടിഎന്‍ പ്രതാപന്റെ സീറ്റു നാടകത്തെ ട്രോളി കൊന്ന് സോഷ്യല്‍മീഡിയ

തെരഞ്ഞെടുപ്പ് രംഗത്തുനിന്നു മാറി നില്‍ക്കുന്നെന്ന് പറഞ്ഞ്, സീറ്റിന് വേണ്ടി രഹസ്യമായി കരുക്കള്‍ നീക്കിയ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനെതിരെ സോഷ്യല്‍മീഡിയ പ്രതിഷേധം. കൊടുങ്ങല്ലൂരില്‍നിന്ന് വായനയുടെയും എഴുത്തിന്റെയും ലോകത്തേക്കു പോകുന്നെന്നു പറഞ്ഞ പ്രതാപന്‍ രഹസ്യമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കയച്ച കത്തിലാണ് കയ്പമംഗലത്ത് മത്സരിക്കണമെന്നു പറഞ്ഞത്.

ബാക്കി സോഷ്യല്‍മീഡിയ പറയുന്നു.

കോണ്‍ഗ്രസ്സുകാരുടെ വാക്കുംപഴയ ചാക്കും ഒരു പോലെയാ….അല്ലേ പ്രതാപാ……

Posted by Shaam Kariparambu Shamsudheen on Friday, April 1, 2016

അല്ല പ്രതാപാ…ഇജ്ജ് ഭയങ്കര ആളാട്ട

Posted by Mohamed Aslam K on Friday, April 1, 2016

പ്രതാപാ ‘ വെള്ളിമൂങ്ങ ‘ സിനിമയാ മൊത്തം കുഴപ്പാക്കിയത് , ഇതാ പറയുന്നത് വല്ലപ്പോഴൊക്ക സിനിമ കാണണമെന്ന് ?

Posted by Nazar Malik on Friday, April 1, 2016

എന്നാലും എൻ്റെ പ്രതാപാ, നിങ്ങള് വേറൊരു ലെവലാണ് =D

Posted by Akhil Thomas Poozhikalayil on Saturday, April 2, 2016

പ്രതാപാ .. നിങ്ങള് വേറെ ലെവൽ ആണ് ..ഭാവിയിൽ നിങ്ങള് ഉമ്മൻ ചാണ്ടിയെ വെല്ലും ..

Posted by Rahul Raghu on Friday, April 1, 2016

ഇന്നിന്ത്യ കണ്ട ഏറ്റവും വലിയ രാഷ്‌ട്രിയഅഭിനേതാവാണ്‌ നിങ്ങളെന്നതില്‍ ആർക്കും സംശയം കാണില്ല #പ്രതാപാ പക്ഷേ ഇത്തവണ നിങ്ങളില…

Posted by Biju Bala Krishnan on Friday, April 1, 2016

ഇങ്ങനെയൊക്കെ ചെയ്യാമോ,,,പ്രതാപാ,,,

Posted by Jishanth Champad on Friday, April 1, 2016

എന്ത്വാടേ പ്രതാപാ ഇത്.കുട്ട്യേളെ പോലെ.ഹെയ് അയ്യേ.ഇയ്യൊക്കെ‌ നിക്കണത് ആ ചെളിക്കുണ്ഡിലാന്ന്‌ ഞങ്ങക്കൊക്കെ അറിയാം.വർഗ്ഗ സ്വഭാവം കാണിക്കാതിരിക്കുമോ?.ഡാ ഡീൻ കുര്യാക്കോസേ കലക്കി.

Posted by Rasheed Thazhathethil on Saturday, April 2, 2016

പ്രതാപാ.. നീ എത്ര വലിച്ചുകയറ്റാന് ശ്രമിച്ചാലും രാഷ്ട്രീയ പുണ്യാളന്റെ ആ മേല്ക്കുപ്പായം നിനക്ക് ചേരില്ല..

Posted by Hari Mohan on Friday, April 1, 2016

എന്താണ് TN പ്രതാപാ ..:: നിങ്ങള് പരസ്യമായി സീറ്റ് വേണ്ട എന്ന് പറയുകയും രഹസ്യമായി സീറ്റ് ആവശ്യപെട്ട് രാഹുൽ ഗാന്ധിക്ക് കത്തെയുതുകയും ചെയ്തു രാഹുൽ ഗാന്ധി കത്ത് യോഗത്തിൽ വായിച്ചു….. ഇതിലും വലിയ നാണകേടുണ്ടോ?

Posted by Stalin Ak on Friday, April 1, 2016

ഇനി ഇല്ലാ എന്നു പറഞ്ഞപ്പോൽപ്രതാപാ…ഇങ്ങൾ സുലയ്മാനല്ല ഹനുമാനാ ഹനുമാൻ….എന്ന രാഹുൽ ഗാഡി കൈപ്പമഗലം കൊടുത്തോണ്ട്‌ പറഞ്ഞത്‌

Posted by Midhun on Friday, April 1, 2016

നിങ്ങള് വേറെ ലെവലാണ് പ്രതാപാ….

Posted by Krishna Kumar on Friday, April 1, 2016

ന്നാലും പ്രതാപാ…ഉളുപ്പ് എന്നൊന്നില്ലേ..!

Posted by Majnu Majee on Saturday, April 2, 2016

മോനേ പ്രതാപാ. …നീയാടാ യഥാര്‍ത്ഥ കോൺഗ്രസ്കാരൻ…

Posted by Toney Korah on Saturday, April 2, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News