ബംഗാളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തൃണമൂല്‍ ശ്രമമെന്ന് യെച്ചൂരി; വോട്ടര്‍മാരെയും ഉദ്യോഗസ്ഥരെയും തൃണമൂല്‍ ഭീഷണിപ്പെടുത്തുന്നു

ദില്ലി: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ വോട്ടര്‍മാരെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണസ്വാധീനവും ഗുണ്ടകളെയും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമമാണ് നടത്തുന്നതെന്നും യെച്ചൂരി ആരോപിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സീതാറാം യെച്ചൂരി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിക്ക് പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News