കണ്ണൂര്‍: വികസന – കായിക വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍. അഴീക്കോട് ലക്ഷ്യമിടുന്നത് കായികരംഗത്തെ കുതിച്ചുചാട്ടമെന്ന് എംവി നികേഷ് കുമാര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് എംവി നികേഷ് കുമാര്‍ അഴീക്കോടിന്റെ കായിക രംഗത്തെ നിലപാട് എന്തായിരിക്കണം എന്ന് വ്യക്തമാക്കുന്നത്. പ്രചരണ ചൂടിനിടെ അഴീക്കോട് ബീച്ചില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ചിത്രവും എംവി നികേഷ് കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ചിത്രം ഫേസ്ബുക്കില്‍ വൈറലാവുകയാണ്.
എംവി നികേഷ് കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് കാണാം.
അഴീക്കോട് ലക്ഷ്യമിടുന്നു, കായിക രംഗത്തെ കുതിച്ചുചാട്ടം…
Posted by M V Nikesh Kumar on Saturday, 2 April 2016
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here