ആലപ്പുഴ: കഞ്ഞിക്കുഴിയിലെ ജൈവപച്ചക്കറി ഇനി എറണാകുളം നഗരത്തിലെ വീടുകളിലെത്തും. ജൈവകര്‍ഷക ദമ്പതികളായ ജ്യോതിഷും ഭാര്യ ദിവ്യയുമാണ് പച്ചക്കറി വീടുകളില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. കര്‍ഷക ദമ്പതികള്‍ക്ക് കൂട്ടായി ഇവരുടെ സുഹൃത്തുക്കളുമുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് പച്ചക്കറി വീടുകളില്‍ എത്തിക്കാനാണ് ശ്രമം. ഏറ്റവും കുറഞ്ഞത് 300 രൂപയുടെ ഓര്‍ഡര്‍ നല്‍കണം. 9447016982 എന്ന നമ്പറില്‍ വിളിച്ചാണ് ജൈവ പച്ചക്കറി ഓര്‍ഡര്‍ ചെയ്യേണ്ടതെന്നും ഡോ. ടിഎം തോമസ് ഐസക് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക് പോസ്റ്റ് കാണാം.
കൊച്ചി നഗരവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ആലപ്പുഴ കഞ്ഞിക്കുഴിയിലെ ജൈവകര്‍ഷകരായ ജ്യോതിഷും,ഭാര്യ ദിവ്യാ ജ്യോതിഷും ,സഹപ്രവര…
Posted by Dr.T.M Thomas Isaac on Saturday, 2 April 2016

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here