സരിതയുടെ വെളിപ്പെടുത്തല്‍; ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് കോടിയേരി; സ്ഥാനാര്‍ത്ഥിയാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനല്ല

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന സരിതാ നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇനി സ്ഥാനാര്‍ത്ഥിയാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനല്ലെന്നും ഇക്കാര്യം ഹൈക്കാന്‍ഡ് പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News