ഇന്ധനവില കുത്തനെ കൂട്ടി; പെട്രോളിന് 2.19 രൂപയും ഡീസലിന് 98 പൈസയും കൂട്ടി

ദില്ലി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 2 രൂപ 19 പൈസയും ഡീസലിന് 98 പൈസയും ആണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News