കേരളത്തിലെ തെരുവുനായ ശല്യത്തില്‍ സുപ്രീംകോടതി ഇടപെടുന്നു; നഷ്ടപരിഹാരം സംബന്ധിച്ച് പഠിക്കാന്‍ മൂന്നംഗ സമിതി

ദില്ലി: കേരളത്തിലെ തെരുവുനായ ശല്യത്തില്‍ സുപ്രീം കോടതി ഇടപെടുന്നു. തെരുവുനായ ശല്യത്തെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് പഠിക്കാനാണ് സമിതിയെ നിയോഗിച്ചത്. ജസ്റ്റിസ് സിരിജഗന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതി വിഷയം പഠിച്ച് സുപ്രീംകോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here