കൊച്ചി: ആദിവാസികൾക്കായി നീക്കിവച്ചിരുന്ന മിച്ചഭൂമി സ്വകാര്യ റിസോർട്ട് ഉടമയ്ക്ക് കൈമാറിയ സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടി. പാലക്കാട് കോട്ടത്തറയിലെ മിച്ചഭൂമി സ്വകാര്യ വ്യക്തിക്ക് തുച്ഛമായ തുകയ്ക്ക് നൽകിയ നടപടിയിലാണ് കോടതി വിശദീകരണം തേടിയത്. തൃശ്ശൂർ സ്വദേശി പി.സി ജോസഫ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു കൊണ്ടാണ് കോടതി നടപടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here