രണ്ട് വയസുകാരന്റെ തലയിലൂടെ അമ്മയുടെ കാര്‍ കയറിയിറങ്ങി; പിന്നീട് സംഭവിച്ചത് അവിശ്വസനീയം; വീഡിയോ കാണാം

ബ്രസീല്‍: രണ്ട് വയസുകാരന്റെ തലയിലൂടെ കാര്‍ കയറി ഇറങ്ങിയാല്‍ എന്ത് സംഭവിക്കും. എന്ത് സംഭവിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ട. എന്നാല്‍ ഇവിടെ സംഭവിച്ചത് തികച്ചും അവിശ്വസീയമായ കാര്യമാണ്. ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് എത്തിയതാണ് അമ്മ. കാര്‍ ഗേറ്റ് കടന്നു വരുന്നതാണ് ദൃശ്യം. കാര്‍ പോര്‍ച്ചിലേക്ക് ഓടിച്ച് കയറ്റാന്‍ ശ്രമിക്കുമ്പോഴേക്കും മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ട് വയസുകാരന്‍ മകന്‍ കാറിന് മുന്നിലേക്ക് ഓടിയെത്തി.

പിന്നീട് സംഭവിച്ചത് കാണാന്‍ ഒരുപക്ഷേ ഒട്ടും ഇഷ്ടമില്ലാത്ത രംഗമാണ്. കാറിടിച്ച് വീണ രണ്ടുവയസുകാരന്റെ മുകളിലേക്ക് കാറിന്റെ മുന്‍ചക്രം കയറി ഇറങ്ങി. ശേഷം സംഭവിച്ചത് എന്ത് എന്നറിയാന്‍ വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News