അമിതവയറുണ്ടോ; വണ്ണം കുറയ്ക്കാം; വെറും എട്ട് മിനുട്ട് കൊണ്ട്

നിങ്ങളുടെ വയറിന് അമിതമായ വലുപ്പം തോന്നുന്നുണ്ടോ. കുടവയര്‍ ആയാലും വലുപ്പം കുറയ്ക്കാം. അതും കിടക്ക വിട്ട് എഴുന്നേല്‍ക്കും മുമ്പ് വെറും എട്ട് വ്യായാമം കൊണ്ട്. ഈ വ്യായാമം വഴി രാവിലെ പ്രതിദിനം 55 മുതല്‍ 65 വരെ കലോറി കുറയ്ക്കാം.

45 സെക്കന്‍ഡ് വീതം നീളമുള്ള 5 ലഘു വ്യായാമങ്ങളാണ് ചെയ്യേണ്ടത്. ഇടവേളകള്‍ ഇല്ലാതെ വേണം ചെയ്യാന്‍. ദിവസേന രണ്ട് തവണ ആവര്‍ത്തിക്കാം. തുടക്കക്കാര്‍ 30 സെക്കന്‍ഡ് വീതം ഓരോ വ്യായാമവും ചെയ്താല്‍ മതിയാകും. ദിവസം ചെല്ലുന്തോറും സമയം ദീര്‍ഘിപ്പിക്കാം. ഇതുവഴി വയറിന്റെ വലുപ്പം കുറയ്ക്കാം. ദിവസങ്ങള്‍ക്കകം ശരീരത്തിനിണങ്ങിയ വയര്‍ സ്വന്തമാക്കാം.

വീഡിയോ കാണാം.

കടപ്പാട് : ജോയന്ന സോ (യൂട്യൂബ്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News