ഇന്ന് ലോകാരോഗ്യദിനം

ലോക ആരോഗ്യസംഘടന നിലവില്‍ വന്ന ഏപ്രില്‍ ഏഴാണ് ലോകാരോഗ്യദിനമായി ആചരിച്ചു വരുന്നത്. ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്‌നത്തെ ലോകശ്രദ്ധയില്‍ കൊണ്ട് വരാനും ദിനാചരണം പ്രയോജനപ്പെടുത്തുന്നു. യുഎന്‍ സാമൂഹിക സാമ്പത്തിക കൗണ്‍സിലിന്റെ തീരുമാനപ്രകാരം 1948 ഏപ്രില്‍ 7നാണ് ലോക ആരോഗ്യസംഘടന നിലവില്‍ വന്നത്. രോഗപ്രതിരോധവും ആരോഗ്യപാലനവുമാണ് സംഘടനയുടെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News