പ്രിയപ്പെട്ട മണിച്ചേട്ടനൊപ്പം സുഹൃത്തിന്റെ ഡബ്‌സ്മാഷ്; സോഷ്യല്‍മീഡിയയില്‍ വൈറല്‍

നടന്‍ കലാഭവന്‍ മണിയും സുഹൃത്തും ചേര്‍ന്നുള്ള ഡബ്‌സ്മാഷ് ശ്രദ്ധ നേടുന്നു. ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ മണി ചെയ്ത നടേശന്‍ എന്ന കഥാപാത്രത്തിന്റെ സംഭാഷണമാണ് ഡബ്‌സ്മാഷില്‍ ഉള്ളത്.

കലാഭവൻ മണി ചേട്ടനും സുഹൃത്തും തമ്മിൽ ഉള്ള ഒരു ഡബ്ബ്സ്മാഷ്‌.കലാഭവൻ മണി ചേട്ടനും സുഹൃത്തും തമ്മിൽ ഉള്ള ഒരു ഡബ്ബ്സ്മാഷ്‌.

Posted by Smart Pix Media on Wednesday, April 6, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here