വിജിലന്‍സിനും സര്‍ക്കാരിനും എതിരെ ജേക്കബ് തോമസ്; കേസുകള്‍ വിജിലന്‍സ് അട്ടിമറിക്കുന്നു; എടുക്കുന്നത് രാഷ്ട്രീയ തീരുമാനം

തിരുവനന്തപുരം: വിജിലന്‍സിന്റെയും സര്‍ക്കാരിന്റെയും നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ്. വിജലന്‍സ് ആസ്ഥാനത്ത് എടുക്കുന്നത് അന്വേഷണ തീരുമാനങ്ങളല്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. രാഷ്ട്രീയ തീരുമാനങ്ങളാണ് വിജിലന്‍സ് എടുക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ ഉള്‍പ്പടെ വിജലന്‍സ് നിയമം മാറ്റിമറിച്ചു എന്നും ജേക്കബ് തോമസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News