കണ്ണൂർ: കണ്ണൂരിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് 2 പേർ മരിച്ചു. കീച്ചേരിയിലാണ് അപകടം ഉണ്ടായത്. തൃക്കരിപ്പൂർ നടക്കാവ് സ്വദേശികളായ ബാബു, ലക്ഷ്മി എന്നിവരാണ് മരിച്ചത്. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here