തൃശ്ശൂർ: സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആരോപണങ്ങൾക്ക് ടിഎൻ പ്രതാപന്റെ മറുപടി. കയ്പമംഗലത്ത് സ്ഥാനാർത്ഥിയാകാൻ താൻ കത്തയച്ചെന്നു ആരോപിച്ച് വിവാദം ഉണ്ടാക്കിയത് രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ ഉറക്കം നഷ്ടപ്പെട്ട ചിലരാണെന്നു പ്രതാപൻ പറഞ്ഞു. മത്സരിക്കുന്നില്ല എന്നതു തന്റെ ഉറച്ച നിലപാടാണ്. ഇപ്പോഴും തന്റെ രക്തത്തിനായി ദാഹിക്കുന്ന ചിലരുണ്ട്. താൻ യുവാക്കളുടെ അവസരം നഷ്ടപ്പെടുത്തുന്നു എന്ന ഡീൻ കുര്യാക്കോസിന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചെന്നും പ്രതാപൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതാപന്റെ വിശദീകരണം.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം;
പ്രിയമുള്ളവരേ, പരിഭവങ്ങളും സങ്കടം പറച്ചിലുകളും കുറ്റപ്പെടുത്തലുകളും ശാസനകളും വിമര്ശനങ്ങളും ഒക്കെയായി എല്ലാവര്ക്കും പറയ…
Posted by TN Prathapan MLA on Friday, April 8, 2016

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here