കളിക്കിടെ ഗ്രൗണ്ടിൽ നിന്ന് ഡാൻസ് ചെയ്യുന്ന വിരാട് കോഹ്‌ലി; സംഭവം ട്വന്റി-20 ലോകകപ്പ് സെമിഫൈനലിനിടെ; വീഡിയോ കാണാം

ദില്ലി: ട്വന്റി-20 ലോകകപ്പ് സെമിഫൈനൽ മത്സരം നടക്കുന്നതിനിടെ ഡാൻസ് ചെയ്തും വിരാട് കോഹ്‌ലി ആരാധകരെ ആവേശത്തിലാഴ്ത്തി. ടീമിനെ ഒറ്റയ്ക്ക് ബാറ്റ് ചെയ്ത് തോളിലേറ്റിയ കോഹ്‌ലി ബാറ്റിംഗിനു ശേഷം ഫീൽഡ് ചെയ്യാൻ എത്തിയപ്പോഴാണ് ഫീൽഡിൽ ഡാൻസ് ചെയ്തത്. ഫീൽഡിൽ ബൗണ്ടറി ലെയ്‌നിനു തൊട്ടടുത്ത് നിൽക്കുകയായിരുന്നു കോഹ്‌ലി അപ്പോൾ. സെക്കന്റുകൾ മാത്രമാണ് നൃത്തം ചെയ്യുന്നത്.

എന്നാൽ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതുവരെ പുറത്ത് വന്നിരുന്നില്ല. മഹാക്ക് ജയിൻ എന്നയാളാണ് ഇപ്പോൾ കോഹ്‌ലിയുടെ നൃത്തം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മത്സരത്തിൽ കോഹ്‌ലി പുറത്താകാതെ 89 റൺ നേടിയെങ്കിലും വിൻഡീസ് ജയിച്ചിരുന്നു.

Kohlis dance moves on the field #lovestruck #viratkohli #indiawestindies #anilkapoor #adorable #thatfeeling #ibetujustcantseeitonce #watchittilltheend Amil Joshi

Posted by Mahak Jain on Saturday, April 2, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News