ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയോടു പ്രണയം തുറന്നു പറയുന്ന വീഡിയോ നേരത്തെ തന്നെ ഹിറ്റായിരുന്നു. ഇപ്പോഴിതാ ബലൂചിയുടെ പുതിയ വീഡിയോ. അനുഷ്‌കയെ ഒഴിവാക്കാനും തന്നെ സ്‌നേഹിക്കാനും കോഹ്‌ലിയോട് ആവശ്യപ്പെടുന്ന പുതിയ വീഡിയോ കഴിഞ്ഞ ശനിയാഴ്ചയാണ് ബലൂചി ആദ്യം പോസ്റ്റ് ചെയ്തത്.
#viratkohli baby leave #anoskasharma Mery bary me Socho ❤️? #qandeelbaloch #loveforkohli
Posted by Qandeel Baloch Official on Saturday, April 2, 2016
ഇതിനുശേഷം ഇന്നു പുതിയ രണ്ടു വീഡിയോകൾ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വിമ്മിംഗ്പൂളിൽ നിന്നുള്ള രണ്ടു വീഡിയോകളാണ് ഇന്നു വീണ്ടും പോസ്റ്റ് ചെയ്തത്. വിരാട് ഐ ലവ് യു ബേബി എന്നാണ് ഇന്നത്തെ പുതിയ വീഡിയോയിൽ പറയുന്നത്. ഐ മിസ് യു ബേബി എന്നും ബലൂചി പറയുന്നു.
Come join me….????#qandeelbaloch #jacuzzitime
Posted by Qandeel Baloch Official on Friday, April 8, 2016
Jacuzzi time #qandeelbaloch #jacuzzitime
Posted by Qandeel Baloch Official on Friday, April 8, 2016
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here