പരുക്കേറ്റവരുടെ ചികിത്സയ്ക്ക് രക്തം വേണം; രക്തദാനം ചെയ്യാവുന്നവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തണം

തിരുവനന്തപുരം: പരവൂർ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരത്തെ ആശുപത്രികളിൽ കഴിയുന്നവരുടെ ചികിത്സയ്ക്ക് രക്തം വേണം. ഏതു ഗ്രൂപ്പിലുള്ള രക്തവും സ്വീകരിക്കും. രക്തം ദാനം ചെയ്യാനാവുന്നവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തണമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News