കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം ഞെട്ടിച്ചെന്നു ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. ഇരകളായവർക്കൊപ്പം തന്റെ പ്രാർത്ഥനകളുണ്ട്. എല്ലാം സഹിക്കാൻ ദൈവം കരുത്തു നൽകട്ടെ എന്നും സച്ചിൻ ട്വീറ്റ് ചെയ്തു.
Shaken by the tragic news of #Kollam. Thoughts and prayers go out to those affected. May God give us strength and resolve to bear this loss.
— sachin tendulkar (@sachin_rt) April 10, 2016
Get real time update about this post categories directly on your device, subscribe now.
Discussion about this post