പരവൂര്‍ വെടിക്കെട്ടപകടം: കൈരളിയില്‍ ഹെല്‍പ് ലൈന്‍; കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാം

പരവൂര്‍ വെടിക്കെട്ടപ്പകടത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈരളി ടിവിയും ഹെല്‍പ് ലൈന്‍ തുടങ്ങി. നമ്പര്‍: 0471 3270619. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈരളിയുടെ ഹെല്‍പ് ലൈനില്‍ അറിയിക്കാം. ദുരന്ത സ്ഥലത്തും രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന കൈരളി പ്രവര്‍ത്തകര്‍ അക്കാര്യം അധികാരികളെ അറിയിക്കുകയും കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതുമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News