കോഹ്‌ലി ഒരു മികച്ച ഡാൻസർ കൂടിയാണ്; രോഹിത് ശർമയുടെ വിവാഹവേദിയിൽ കോഹ്‌ലിയുടെ അടിപൊളി ഡാൻസ് കാണാം; വീഡിയോ

കോഹ്‌ലി കളിക്കളത്തിൽ മാത്രമല്ല, കളത്തിനു പുറത്തും നല്ലൊരു താരമാണ്. ഡാൻസ് കൊണ്ടും ആഘോഷം കൊണ്ടും. രോഹിത് ശർമയുടെ വിവാഹവേദിയിലാണ് കോഹ്‌ലിയുടെ നൃത്തപ്രകടനം അരങ്ങേറിയത്. സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ കോഹ്‌ലി തന്നെയാണ് ഡാൻസ് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടത്.

കളിക്കളത്തിലും സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് കോഹ്‌ലി. ബോളർമാർ വിക്കറ്റുകൾ വീഴ്ത്തുമ്പോൾ തുള്ളിച്ചാടുന്ന കോഹ്‌ലിയെ നമുക്കു കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News