ജാതിമത വര്‍ഗീയ ചിന്തകള്‍ക്ക് അപ്പുറം മനുഷ്യരക്തത്തിന് ഒരേ നിറമാണെന്ന് കരുതുന്ന യുവാക്കള്‍ക്ക് സഷ്ടാംഗപ്രണാമം; രക്തംദാനം ചെയ്യാന്‍ താല്‍പര്യമുള്ളവരുടെ പട്ടികയുമായി ജോയ് മാത്യു

മനുഷ്യത്വം വരുന്നത് ദൈവത്തില്‍ നിന്നല്ല മനുഷ്യനില്‍ നിന്നുതന്നെയാണെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു.

‘മനുഷ്യത്വം വരുന്നത് ദൈവത്തില്‍ നിന്നല്ല മനുഷ്യനില്‍ നിന്നുതന്നെയാണ്. കൊല്ലം ദുരന്തത്തിന്റെ നടുക്കത്തില്‍ എനിക്ക് message ആയി Atn Abraham Thomas എന്ന ഫേസ്ബുക്ക് സുഹൃത്ത് അയച്ചുതന്ന ലിസ്റ്റാണിത്. രക്തം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാനും സംഘടിപ്പിക്കാനും തയ്യാറുള്ളവരുടെ പേരും contact നമ്പരും ഇതിലുണ്ട്. ജാതിമത വര്‍ഗ്ഗീയ ചിന്തകള്‍ക്ക് അപ്പുറം മനുഷ്യരക്തത്തിന് ഒരേ നിറമാണെന്ന് കരുതുന്ന കേരളത്തിലെ ഈ യുവാക്കള്‍ക്ക് മുബില്‍ എന്റെ സാഷ്ടാംഗപ്രണാമം.’ ജോയ് മാത്യു പറയുന്നു.

കേരളത്തിലെവിടേയും രക്തം ആവശ്യമുണ്ടെങ്കില്‍ Blood Donors Kerala (BDK)യെ വിളിക്കൂ. Bdk coordinators Kerala All Kerala വിനോദ് 9633027457 നൗഷാദ് 9846299155. തിരുവനന്തപുരം അനീഷ് 8589040494 അമര്‍ 7736726918, 9895712938 ജീവന്‍ 9020711993, കൊല്ലം സൂരജ് 9539867594, പത്തനംതിട്ട സന്ദീപ് 9496469181 സുജു 9961046082, ആലപ്പുഴ ശരത്ത് 9061921679 ആനന്ദ് 9895710502, കോട്ടയം വിനോദ് 9633027457 അജിത്ത് 9605530617, ഇടുക്കി അബ്ദുള്‍റാഫി 9526559990 നിഷാദ് 9400287995, എറണാംകുളം സ്വാദിന്‍ 7356658846, അനീഷ് 8113063030, തൃശ്ശൂര്‍ ശ്രീകാന്ത് 9656965965 സ്റ്റെഫിന്‍ 8907279096 ബിനോയ് 9446020888, പാലക്കാട് വിനു 9539166565, മലപ്പുറം സജയ് 9809371517 ലിജേഷ് 8089676943, കോഴിക്കോട് ബിജോയ് 8547000807 ബിനോയ് 9895881715, കണ്ണൂര്‍ നൗഷാദ് 9846299155 സജി 9895643445 എം.എസ്.കെ 9847772786, കാസര്‍കോട് സനല്‍ 9400730009 ദിനൂപ് 9656953417, വയനാട് രഞ്ജിത്ത് 9447263167.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News