പാകിസ്താനിലും ഉത്തരേന്ത്യയിലും ഭൂചലനം; ദില്ലിയിലും കാശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു; പ്രഭവകേന്ദ്രം പാകിസ്താന്‍

ദില്ലി: പാകിസ്താനിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാകിസ്താനിലാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. പാകിസ്താനിലും ഉത്തരേന്ത്യയിലും അഫ്ഗാനിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. സാമാന്യം ശക്തമായ ഭൂചലനമാണെന്നാണ് സൂചന. വൈകിട്ട് 4.01 നാണ് ഭൂചലനമുണ്ടായത്. പാകിസ്താനിലെ ഹിന്ദുക്കുഷ് മേഖലയാണ് പ്രഭവകേന്ദ്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here