‘തീകൊണ്ടു കളിക്കരുത്; വെടിക്കെട്ട് ആചാരമല്ല ദുരാചാരം; ജാതിയേക്കാളും ആചാരങ്ങളേക്കാളും വലുതാണ് മനുഷ്യനെ’ന്നും ഷാജി കൈലാസ്

പരവൂർ വെടിക്കെട്ട് ദുരന്തത്തെ ഉത്തരേന്ത്യയിലെ ജാതിക്കൊലപാതകങ്ങളോടു ഉപമിച്ച് സംവിധായകൻ ഷാജി കൈലാസ്. മാപ്പർഹിക്കാത്ത ക്രൂരതയാണ് പരവൂരിൽ നടന്നത്. 18-ാം നൂറ്റാണ്ടിൽ കണ്ടുപിടിച്ച കരിമരുന്നിനെ പറ്റി പുരാണങ്ങളിലും ഉപനിഷത്തുകളിലും ഒന്നും പറയുന്നില്ല. അതുകൊണ്ടു തന്നെ വെടിക്കെട്ട് ആചാരമല്ല. ദുരാചാരമാണെന്നും ഷാജി കൈലാസ് പറഞ്ഞു. ജാതിയെക്കാളും ആചാരങ്ങളെക്കാളും വലുതാണ് മനുഷ്യൻ. ആ ചിന്തയാണ് നമ്മെ നയിക്കേണ്ടത്. അതുകൊണ്ട് ഈ ആഭാസം എത്രയും പെട്ടെന്ന് നിരോധിക്കണമെന്നും ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിൻറെ പൂർണരൂപം;

“തീ” കൊണ്ട് കളിക്കണ്ട !!!!!!ഉത്തരേന്ത്യയിൽ ജാതിയുടെ ആചാരാഭിമാനങ്ങൾ രക്ഷിക്കാൻ ഖാപ്പ് പഞ്ചായത്ത് വിധിക്കുന്ന ദുരഭിമാന ക…

Posted by Shaji Kailas on Monday, April 11, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News