പരവൂര്‍ ദുരന്തത്തിന് പിന്നില്‍ മത്സരക്കമ്പമായിരുന്നു എന്ന് എഡിഡിപി ആനന്ദകൃഷ്ണന്‍; ക്ഷേത്രോത്സവ കമ്മിറ്റി ഇതിനായി കരാര്‍ നല്‍കി

കൊല്ലം: പരവൂരില്‍ നടന്നത് മത്സരക്കമ്പം തന്നെയെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ആനന്ദകൃഷ്ണന്‍ പ്രതികരിച്ചു. മത്സരക്കമ്പം നടത്തി എന്നു ക്ഷേത്രം ഭാരവാഹികള്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. മത്സരക്കമ്പം നടത്തുമെന്ന് നേരത്തെ പരസ്യം ചെയ്തു. ക്ഷേതോത്സവത്തിന്റെ നോട്ടീസില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. തുടര്‍ന്ന് ഇതിനായി കരാര്‍ നല്‍കിയെന്നും ആനന്ദകൃഷണന്‍ മാധ്യമങ്ങളോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here