Day: April 12, 2016

വിമാനങ്ങളെ കുറിച്ച് ആളുകൾക്ക് പൊതുവിൽ ഈ പറയുന്ന തെറ്റിദ്ധാരണകളുണ്ട്; എന്തെല്ലാം ആണെന്ന് അറിയാമോ?

വിമാനങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. വിമാനം കാണാനും വിമാനത്തിൽ ഒരിക്കലെങ്കിലും കയറി യാത്ര ചെയ്യാനും ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല. ഇത്രയൊക്കെ ആകുമ്പോഴും വിമാനത്തെ....

പരവൂരിൽ നടന്നത് കടുത്ത നിയമലംഘനം; നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറൈറ്റ് വൻതോതിൽ ഉപയോഗിച്ചു; ബാരലുകൾ ഉപയോഗിച്ച രീതിയിലും പിഴവെന്ന് റിപ്പോർട്ട്

കൊല്ലം: പരവൂരിൽ വെടിക്കെട്ട് ദുരന്തത്തിലേക്ക് നയിച്ചത് കടുത്ത നിയമലംഘനമെന്ന് റിപ്പോർട്ട്. നിരോധിത രാസവസ്തു വൻതോതിൽ ഉപയോഗിച്ചതായും ദൂരപരിധി പാലിച്ചില്ലെന്നും ബാരലുകൾ....

സൗബിൻ ഷാഹിർ ഇനി സംവിധായകന്റെ മേലങ്കിയണിയും; പ്രേമത്തിലൂടെ ചിരിപ്പിച്ച് ‘പറവ’യിലൂടെ സംവിധായകനായി പറക്കാനൊരുങ്ങി സൗബിൻ

സഹസംവിധായകൻ, നടൻ…, ഇനി? മറ്റെന്ത്., തിരക്കഥാകൃത്തും സംവിധായകനും. അതെ, ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരനായ സൗബിൻ ഷാഹിർ ഇനി....

പരവൂരിൽ ദുരന്തത്തിനു മുമ്പ് ചെറിയ പൊട്ടിത്തെറികൾ ഉണ്ടായി; 3 തവണ പൊട്ടിത്തെറി ഉണ്ടായതായി കമ്പക്കെട്ട് തൊഴിലാളികൾ; കസ്റ്റഡിയിലുള്ള തൊഴിലാളികൾ പൊലീസിനു നൽകിയ മൊഴി

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 109 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തമുണ്ടാകുന്നതിനു മുമ്പും ചെറിയ പൊട്ടിത്തെറികൾ ഉണ്ടായതായി മൊഴി. ഇന്നലെ....

ലാത്തൂരിന്റെ ദാഹമകറ്റാൻ ആദ്യ വാട്ടർ ട്രെയിൻ എത്തി; 10 വാഗണുകളിലായി എത്തിയത് 5 ലക്ഷം ലീറ്റർ വെള്ളം

ലാത്തൂർ; കൊടുംവരൾച്ചയിൽ വലയുന്ന മറാത്തവാഡയിലെ ലാത്തൂരിലേക്ക് കുടിനീരിന്റെ കനിവുമായി ആദ്യത്തെ വാട്ടർ ട്രെയിൻ എത്തി. ഇന്നു രാവിലെയാണ് ലാത്തൂരിലേക്ക് കുടിവെള്ളവുമായി....

വിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കടൽ കടക്കുന്നു; പ്രചാരണം കാമറക്കണ്ണിലാക്കാൻ ഇംഗ്ലണ്ടിൽ നിന്ന് ഇയാൻ മക്‌ഡൊണാൾഡ് മലമ്പുഴയിലെത്തി

പാലക്കാട്: വിഎസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കാമറയിൽ പകർത്താൻ ഇംഗ്ലണ്ടിൽ നിന്നുളള ഡോക്യുമെന്ററി സംവിധായകൻ മലമ്പുഴയിലെത്തി. ഇയാൻ മക് ഡൊണാൾഡാണ്....

കുമാരനാശാന്റെ ജൻമവാർഷികദിനം

മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ 143-ാമത് ജൻമവാർഷിക ദിനം ഇന്ന്. മഹാകാവ്യം രചിക്കാതെ മഹാകവിയായ കുമാരനാശാൻ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയിൽ 1873....

ദോശയുണ്ടാക്കിയ വില്യം രാജകുമാരൻ; രുചിച്ചു നോക്കാൻ പക്ഷേ ഭാര്യയ്ക്ക് പേടി

മുംബൈ: രാജകുമാരനൊരു ദോശയുണ്ടാക്കിയ കഥ. സോൾട്ട് ആന്റ് പെപ്പർ പോലെ അല്ല. ശരിക്കും അതെ. ഇന്ത്യ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് രാജകുമാരൻ....

ദുരന്തഭൂമിയായ പരവൂരിൽ ജലാശയങ്ങളും മലിനമായി; കിണറുകളിൽ മനുഷ്യമാംസവും വെടിമരുന്നും തെറിച്ചുവീണു; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കൊല്ലം: ദുരന്തഭൂമിയായ പരവൂരിൽ വിധിയുടെ വേട്ട പിന്തുടരുന്നു. പരവൂരിൽ ജലസ്രോതസുകളും മലിനമായതായി ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി. മരണഭൂമിയുടെ രണ്ട് കിലോമീറ്റർ....

വെടിക്കെട്ട് നിയന്ത്രണം; ജസ്റ്റിസ് ചിദംബരേഷിന്റെ കത്തിൽ ഹൈക്കോടതി ഇന്നു വാദം കേൾക്കും

കൊച്ചി: വെടിക്കെട്ട് നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് മുതിർന്ന ജഡ്ജി ജസ്റ്റിസ് വി ചിദംബരേഷ് ഹൈക്കോടതിക്ക് നൽകിയ കത്തിൽ ഇന്നു വാദം കേൾക്കും.....

കന്നിയങ്കത്തിൽ പഞ്ചാബിനെ തകർത്ത് ഗുജറാത്തിന് ജയം; പഞ്ചാബിനെ തോൽപിച്ചത് 5 വിക്കറ്റുകൾക്ക്

മൊഹാലി: ഐപിഎല്ലിൽ കന്നിയങ്കത്തിനിറങ്ങിയ ഗുജറാത്ത് ലയൺസിനു ജയം. പഞ്ചാബ് കിംഗ്‌സ് ഇലവനെ 5 വിക്കറ്റുകൾക്കാണ് പഞ്ചാബ് തോൽപിച്ചത്. 162 റൺസ്....

Page 2 of 2 1 2