പോണ്‍ ചിത്രങ്ങളിലെ അശ്ലീലതയും യഥാര്‍ത്ഥ ലൈംഗികതയും തമ്മില്‍ എന്ത് സാമ്യം; ഈ വീഡിയോ അതിന് ഉത്തരം തരും

സിനിമയിലെ ലൈംഗിക ബന്ധവും ജീവിതത്തിലെ ലൈംഗികതയും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ. ഇംഗ്ലീഷ് ലൈംഗിക ചിത്രങ്ങളില്‍ അഭിനയിക്കുന്ന നായികമാര്‍ തന്നെ പറയും ഇതിനുള്ള ഉത്തരം. ജീവിതത്തില്‍ കിടപ്പറയില്‍ സംഭവിക്കുന്നതും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നതിനെപ്പറ്റിയും നായികമാര്‍ തന്നെയാണ് വ്യക്തമാക്കുന്നത്. ജീവിതത്തില്‍ എല്ലാം സ്വന്തം താല്‍പര്യപ്രകാരം ചെയ്യും. പക്ഷേ സിനിമയിലാകുമ്പോള്‍ അത് സംവിധായകന്‍ പറയുന്നതിന് അനുസരിച്ചായിരിക്കും.

മാത്രവുമല്ല, പ്രധാന ശരീരഭാഗങ്ങള്‍ പരമാവധി കാണുന്ന രീതിയിലാവും ചിത്രീകരണം. അതിനുവേണ്ടി റീടേക്കുകള്‍ വേണ്ടിവരും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ റീ ടേക്കുകളുടെയോ കാത്തിരിപ്പിന്റെയോ ആവശ്യമില്ല. ചിത്രീകരണത്തിനിടെ സീനുകള്‍ കൂടുതല്‍ ഭംഗിയാക്കുന്നതിന് വീണ്ടും വീണ്ടും അഭിനയിക്കേണ്ടിവരും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മിക്കവാറും ചിത്രീകരണ സ്ഥലത്ത് ഉണ്ടാവും. സാധാരണ ചലച്ചിത്ര അഭിനയത്തിനപ്പുറം പ്രത്യേക നിമിഷങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്നും അഭിനേതാക്കള്‍ പറയുന്നു.

വുഡ് റോക്കറ്റ് പുറത്തുവിട്ട വീഡിയോ കാണാം

 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here