കാർട്ടൂണിലെ ടോമും ജെറിയും യഥാർത്ഥ ജീവിതത്തിൽ കണ്ടുമുട്ടിയാൽ എന്തു സംഭവിക്കും? ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ

കാർട്ടൂണിലെ ടോമും ജെറിയും ബദ്ധശത്രുക്കളാണ്. അപ്പോൾ പിന്നെ യഥാർത്ഥ ജീവിതത്തിലും അങ്ങനെ തന്നെയാണല്ലോ. ജെറിയെ എപ്പോൾ കണ്ടാലും ആക്രമിക്കുന്ന ടോമിനെയാണ് കാർട്ടൂണിൽ കാണുക. എന്നാൽ, ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ. തന്നെ ആക്രമിക്കുന്ന ടോമിന് തിരിച്ച് പണികൊടുക്കുന്ന ജെറിയെയാണ് ഈ വീഡിയോയിൽ കാണാൻ പറ്റുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News