ഉത്തരേന്ത്യയിലും മ്യാന്‍മറിലും ഭൂചലനം; 6.9 തീവ്രത രേഖപ്പെടുത്തി

ദില്ലി: മ്യാന്‍മറില്‍ ഭൂചലനം. ദില്ലിയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി. പശ്ചിമബംഗാള്‍, അസം, ബീഹാര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലനത്തെ തുടര്‍ന്ന് കൊല്‍ക്കത്ത, ദില്ലി മെട്രോ സര്‍വീസുകള്‍ നിര്‍ത്തി. ആളുകളെ വലിയ കെട്ടിടങ്ങളില്‍നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News