മലപ്പുറം രണ്ടത്താണിയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു; വാതകചോർച്ചയുണ്ടെന്നു സംശയം; ആളുകളെ ഒഴിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിൽ രണ്ടത്താണിയിൽ പാചകവാതക ടാങ്കർ മറിഞ്ഞു. വാതകചോർച്ചയുണ്ടെന്ന സംശയത്തെ തുടർന്ന് വിശദമായ പരിശോധന നടത്തി. സംശയത്തെ തുടർന്ന് സമീപപ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു.  പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. എന്നാൽ, അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News