കൊതിപ്പിക്കുന്ന ലുക്കില്‍ പൃഥ്വിരാജ്; ജയിംസ് ആന്റ് ആലീസ് ട്രെയ്‌ലര്‍ കാണാം

പൃഥ്വിരാജ് നായകനാകുന്ന ജയിംസ് ആന്റ് ആലീസിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. പ്രശസ്ത ക്യാമറാമാന്‍ സുജിത് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ജയിംസ് എന്ന കഥാപാത്രമായി പൃഥ്വിരാജും ആലീസ് എന്ന നായിക കഥാപാത്രമായി നടി വേദികയും എത്തുന്നു.

ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ.എസ് സജികുമാറും കൃഷ്ണന്‍ സേതുകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ 29ന് തിയേറ്ററുകളില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News