‘മഹേഷും ക്രിസ്പ്പിനും അപ്പൂപ്പന്‍താടിയും’; മഹേഷിന്റെ പ്രതികാരം മേക്കിംഗ് വീഡിയോ കാണാം

പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറഞ്ഞ മഹേഷിന്റെ പ്രതികാരം ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. 2.57 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ദിലീഷ് പോത്തനാണ് സംവിധാനം ചെയ്തത്. അനുശ്രീയാണ് നായിക. നടന്‍, അസോസിയേറ്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭമാണ് മഹേഷിന്റെ പ്രതികാരം. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബുവാണ് ചിത്രം നിര്‍മിക്കുന്നത്. ശ്യാം പുഷ്‌കര്‍ ആണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News