മദ്യപിച്ച് ലക്കുകെട്ടാല്‍ ആളുകള്‍ ഏതുവരെ പോകും. ഏതറ്റം വരെയും ആളുകള്‍ പോകുമെന്നും എന്തും ചെയ്യുമെന്നും ചൈനയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രാത്രിയാണ് ദൃശ്യങ്ങള്‍ക്ക് ആധാരമായ സംഭവം. ചൈനയില്‍ ഏത് പ്രദേശത്താണ് സംഭവം എന്ന് വ്യക്തമായിട്ടില്ല.
മദ്യപിച്ച് ലക്കുകെട്ട യുവതി രാത്രിയോടെ തെരുവിലിറങ്ങി. ഫിറ്റായതോടെ തുണിയുരിഞ്ഞു. അര്‍ദ്ധല നഗ്ന വേഷത്തിലായിരുന്നു അഴിഞ്ഞാട്ടം. അതിലും തീര്‍ന്നില്ല കാര്യങ്ങള്‍. വഇയേ പോയ അപരിചിതരായ ടൂറിസ്റ്റുകളെയും വെറുതെവിട്ടില്ല. എല്ലാ അതിരുകളും വിട്ടായിരുന്നു യുവതിയുടെ പെരുമാറ്റം.
നടുറോഡില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നതായിരുന്നു യുവതിയുടെ ആവശ്യം. തെരുവിലൂടെ നടന്നുപോയ വിദേശിയെ യുവതി ഇതിനായി കടന്നുപിടിച്ചു. ഇതിനായി സ്വന്തം വസ്ത്രങ്ങളും അഴിച്ചുമാറ്റി. കാല്‍വച്ച് വീഴ്ത്താന്‍ ശ്രമിച്ച യുവതി നൃത്തവും ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
യുവതിയില്‍ നിന്ന് രക്ഷപെട്ട വിദേശിതന്നെയാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് എത്തുകയും യുവതിയെ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. വിവസ്ത്രയാകാന്‍ പിന്നെയും ശ്രമം നടത്തി എങ്കിലും പൊലീസ് കാറിനുള്ളിലേക്ക് മാറ്റി. സമീപത്തുണ്ടായിരുന്ന ആരോ ആണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും യുട്യൂബില്‍ പോസറ്റ് ചെയ്യുകയും ചെയ്തതത്.
രാജ്യാന്തര മാധ്യമമായ മിറര്‍ പുറത്തുവിട്ട വീഡിയോ കാണാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here