കാലിഫോര്‍ണിയ: തനിക്ക് ക്യാന്‍സര്‍ രോഗമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മേഗന്‍ സല്ലിവന്‍ എന്ന യുവതി തളര്‍ന്നില്ല. തനിക്ക് മുന്നിലുള്ള ബാക്കി ജീവിതസമയം യാത്രകള്‍ക്ക് വേണ്ടി നീട്ടി വയ്ക്കുകയാണ് അവള്‍ ചെയ്തത്. കാറപകടത്തെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലൂടെയാണ് തനിക്ക് ക്യാന്‍സര്‍ രോഗമുണ്ടെന്ന് കാലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് സ്വദേശിനിയായ മേഗന്‍ അറിഞ്ഞത്.
ജീവിതത്തില്‍ അധിക കാലം ബാക്കിയില്ല എന്ന തിരിച്ചറിവ് അവളെ തളര്‍ത്തിയില്ല. ലോകം ചുറ്റണമെന്ന ആഗ്രഹത്തിനായി നാല് വര്‍ഷമായി സ്വരുക്കൂട്ടി വച്ച പണവുമായാണ് മേഗന്‍ യാത്ര ആരംഭിച്ചത്. രോഗത്തെ തോല്‍പിച്ച് ലോകത്തെ ഏഴ് അത്ഭുതങ്ങളും കണ്ട് തിരിച്ചെത്തുക എന്ന നിശ്ചയദാര്‍ഢ്യത്തോടെ മേഗന്‍ സല്ലിവന്‍ തന്റെ യാത്ര ആരംഭിച്ചു. വെറും 13 ദിവസം കൊണ്ടാണ് അവള്‍ ലോകത്തെ ഏഴ് അത്ഭുതങ്ങള്‍ കണ്ടു തിരികെ നാട്ടിലെത്തിയത്.
യാത്രയ്ക്കു ശേഷം താന്‍ കണ്ട വിസ്മയങ്ങളെ അവള്‍ ലോകത്തെ അറിയിച്ചു. യാത്രാനുഭവങ്ങളും ചിത്രങ്ങളും വെബ്‌സൈറ്റിലും ഇന്‍സ്റ്റഗ്രാമിലും യൂട്യുബിലുമായി മേഗന്‍ പോസ്റ്റ് ചെയ്തു. ഒന്നരവര്‍ഷം മുന്‍പാണ് മേഗന്‍ യാത്ര നടത്തിയത്. എന്നാല്‍ യാത്രയുടെ പുതിയ ചിത്രങ്ങള്‍ ഇന്നും മേഗന്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുന്നു. മാത്രമല്ല ഇന്നും മേഗന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രകള്‍ നടത്തുന്നു.
ചിത്രങ്ങള്‍ കാണാം
Mount Everest. //photo taken at 18,514 feet at the top of Kala Patthar. Apart from flying in a Boeing 787… this is officially the highest I have ever been. #bestlifeproject #ellencontest A photo posted by Megan Sullivan (@megthelegend) on
Kongma La 18,160 feet // Everest Three Passes Third pass completed… and it looks like I may have set a new speed record. Word on the street is that 12 days from Lukla and back, covering all the 3 passes including Gokyo R1 peak, Everest Base Camp, and Kala Patther is a speed record, no doubt about it for a “lady”… I’ll take it! //#livemorenow #kongmalapass #everest3passes #thehimalaya #nepal #wornwear #funhogging #everestiscalling #ultimateadventure A photo posted by Megan Sullivan (@megthelegend) on
from sea level to 11,286 feet… second day calls for acclimatization before heading out for that real elevation action. #livemorenow #restday #everest3passes #namche #nepal #everestiscalling #thatisnoteverest #ultimateadventure #acclimatization #dontdie A photo posted by Megan Sullivan (@megthelegend) on
2016… let’s play. #livemorenow // #optoutside #tahoe #southlaketahoe #adventureiscalling #funhogging #rei1440project #neverstopexploring #adventuretime A photo posted by Megan Sullivan (@megthelegend) on
experienced a rad new climbing area this weekend above #southlaketahoe on #castlerock called #thevillagewall… thanks @tahoetodd for putting up these routes above a view to die for… #livemorenow ——————— #climbing #rei1440project #funhogging #tahoe #laketahoe #sportclimbing #californiaclimbing #newroutes #leadit #newbolts #asca #getoutside #goadventure #domore #livemore A photo posted by Megan Sullivan (@megthelegend) on
I’m inventing a new sport: #extremewalking and a new goal of mine is to reach all the summits in Tahoe in record times. I reached the summit of #mounttallac in #southlaketahoe yesterday in just under 2 hours “walking”. Maybe we have #strava develop an extreme walking app so we can officially make this a sport? #livemorenow #keeptahoeblue #rei1440project #tahoe #tallac #funhogging A photo posted by Megan Sullivan (@megthelegend) on
#tbt to the time that I saw my first wonder of the world. It took five days of trekking through the Peruvian Andes to arrive on top of Huayna Picchu, overlooking one of the greatest views that I have seen in my lifetime… inspiring me to continue the trek the following year to see all of the seven wonders. #7wonders13days #livemorenow A photo posted by Megan Sullivan (@megthelegend) on
Day 12// Great Wall of China A photo posted by Megan Sullivan (@megthelegend) on
Day 6: Colosseum #7wonders13days #livemorenow A photo posted by Megan Sullivan (@megthelegend) on
Day 2: Machu Picchu #7wonders13days #livemorenow A photo posted by Megan Sullivan (@megthelegend) on

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here