കോഴിക്കോട്: നായയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി വാട്‌സ്ആപ്പിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും പ്രചരിച്ച ൃശ്യങ്ങളിലൂള്ളത് മലയാളി. കോട്ടയം ചിങ്ങവനം സ്വദേശി സക്കറിയയാണ് ദൃശ്യങ്ങളിലൂള്ളതെന്നു വ്യക്തമായ സാഹചര്യത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു. കുന്ദമംഗലം പോലീസാണ് പ്രതിയെ പിടികൂടിയത്. നായയെ ലൈംഗീകമായി പീഡിപ്പിക്കുന്ന ഇയാളുടെ ദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസ് നടത്തില അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ പ്രതിയെ മാറാട് കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വീഡിയോ പ്രചരിച്ചത്. വീഡിയോയിലെ പരിസരം കണ്ട് കേരളമോ തമിഴ്‌നാടോ ആണെന്ന സംശയം ആദ്യംമുതലേ ഉണ്ടായിരുന്നു. വീഡിയോയിലുള്ളയാളെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിരുന്നു.
നായയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോയിലുള്ളതു മലയാളിയാണെന്നു സംശയം; വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം
Get real time update about this post categories directly on your device, subscribe now.
Discussion about this post