പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ കുറച്ചു; പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

ദില്ലി: പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലീറ്ററിന് 74 പൈസയും ഡീസല്‍ ലീറ്ററിന് 1.30 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. കഴിഞ്ഞമാസം വില പുനനിര്‍ണയിച്ചപ്പോള്‍ പെട്രോള്‍ ലീറ്ററിനു 3.07 രൂപയും ഡീസലിന് 1.90 രൂപയും കൂട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News