തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രചരണത്തിന് സിപിഐഎം നേതാക്കളുടെ പ്രചരണ പട്ടികയായി. മുതിര്‍ന്ന നേതാക്കളുടെ ജില്ലാ അടിസ്ഥാനത്തിലുള്ള പട്ടികയാണ് സിപിഐഎം പുറത്തുവിട്ടത്. മുതിര്‍ന്ന നേതാക്കളായ വിഎസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി എന്നിവരുടെ പരിപാടികള്‍ 20ന് തുടങ്ങും. മണ്ഡലങ്ങളിലെ പ്രചരണ പരിപാടികള്‍ ജില്ലാതലത്തില്‍ തീരുമാനിക്കും. തീയതി, ജില്ല എന്ന ക്രമത്തിലാണ് പട്ടിക ചുവടെ നല്‍കിയിരിക്കുന്നത്.
പിണറായി വിജയന്‍
20.04.2016 തിരുവനന്തപുരം
21.04.2016 കൊല്ലം
23.04.2016 പത്തനംതിട്ട
24.04.2016 ആലപ്പുഴ
26.04.2016 കോട്ടയം
27.04.2016 ഇടുക്കി
28.04.2016 എറണാകുളം
29.04.2016 തൃശൂര്‍
30.04.2016 പാലക്കാട്
01.05.2016 മലപ്പുറം
02.05.2016 കോഴിക്കോട്
04.05.2016 വയനാട്
05.05.2016 കണ്ണൂര്‍
06.05.2016 കാസര്‍ഗോഡ്
വിഎസ് അച്യുതാനന്ദന്‍
20.04.2016 കാസര്‍ഗോഡ്
21.04.2016 കണ്ണൂര്‍
22.04.2016 വയനാട്
23.04.2016 കോഴിക്കോട്
24.04.2016 മലപ്പുറം
26.04.2016 തൃശൂര്‍
27.04.2016 എറണാകുളം
28.04.2016 ഇടുക്കി
29.04.2016 കോട്ടയം
30.04.2016 ആലപ്പുഴ
01.05.2016 പത്തനംതിട്ട
02.05.2016 കൊല്ലം
03.05.2016 തിരുവനന്തപുരം
കോടിയേരി ബാലകൃഷ്ണന്‍
20.04.2016 തൃശൂര്‍
21.04.2016 എറണാകുളം
23.04.2016 കാസര്‍ഗോഡ്
24.04.2016 കണ്ണൂര്‍
25.04.2016 കോഴിക്കോട്
26.04.2016 വയനാട്
27.04.2016 മലപ്പുറം
28.04.2016 തിരുവനന്തപുരം
29.04.2016 പാലക്കാട്
30.04.2016 കോഴിക്കോട്
01.05.2016 കൊല്ലം
02.05.2016 പത്തനംതിട്ട
04.05.2016 കോട്ടയം
05.05.2016 ഇടുക്കി
06.05.2016 ആലപ്പുഴ
എംഎ ബേബി
1.04.2016 പത്തനംതിട്ട
23.04.2016 മലപ്പുറം
24.04.2016 കോഴിക്കോട്
25.04.2016 വയനാട്
26.04.2016 കണ്ണൂര്‍
27.04.2016 കാസര്‍ഗോഡ്
28.04.2016 പാലക്കാട്
29.04.2016 എറണാകുളം
01.05.2016 തൃശൂര്‍
02.05.2016 കോട്ടയം
04.05.2016 ആലപ്പുഴ
05.05.2016 കോഴിക്കോട്
06.05.2016 ഇടുക്കി
07.05.2016 കോട്ടയം
08.05.2016 തിരുവനന്തപുരം
09.05.2016 കൊല്ലം
10.05.2016 കൊല്ലം
11.05.2016 കൊല്ലം
12.05.2016 തിരുവനന്തപുരം
13.05.2016 കൊല്ലം
Get real time update about this post categories directly on your device, subscribe now.
Discussion about this post