Day: April 15, 2016

ദില്ലിയിൽ പുകയില ഉത്പന്നങ്ങൾക്ക് ഒരുവർഷത്തേക്ക് നിരോധനം; ഗുഡ്കയും ഖൈനിയും അടക്കം ചവയ്ക്കുന്ന എല്ലാ പുകയിലകളും നിരോധിച്ചു

ദില്ലി: ദില്ലിയിൽ പുകയില ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ദില്ലി സർക്കാരാണ് ഒരുവർഷത്തേക്ക് വായിലിട്ട് ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.....

അവിഹിതബന്ധം നിലനിർത്താൻ ഇരട്ടക്കൊല; അനുശാന്തിയും നിനോ മാത്യുവും കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച്ച

തിരുവനന്തപുരം: അവിഹിതബന്ധം നിലനിർത്താൻ മകളെയും ഭർതൃമാതാവിനെയും കൊന്ന കേസിൽ ടെക്‌നോപാർക്ക് ജീവനക്കാരി അനുശാന്തിയും കാമുകൻ നിനോ മാത്യുവും കുറ്റക്കാരെന്ന് കോടതി....

പരവൂർ ദുരന്തം; സർക്കാർ ഇടപെടൽ മറച്ചുവയ്ക്കാൻ ശ്രമം; ആഭ്യന്തര സെക്രട്ടറിയെ മറികടന്ന് ഡിജിപിയോടു റിപ്പോർട്ട് തേടിയത് പൊലീസിനെ രക്ഷിച്ച് ഉന്നത ഇടപെടൽ മറച്ചുവയ്ക്കാൻ; നളിനി നെറ്റോ മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ സർക്കാരിലെ ഉന്നതരുടെ ഇടപെടൽ മറച്ചുവയ്ക്കാൻ ശ്രമം. ഇതിനുവേണ്ടിയാണ് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോർട്ട് അവഗണിച്ച്....

ഇഷ്ടപ്പെട്ട ബർത്ത് ലഭിക്കാത്തതിനാൽ ശിവസേന എംഎൽഎ ട്രെയിൻ പിടിച്ചിട്ടു; പുറപ്പെടാനൊരുങ്ങിയ ട്രെയിൻ പലതവണ ചങ്ങല വലിച്ച് നിർത്തി

മുംബൈ: ട്രെയിനിൽ ഇഷ്ടപ്പെട്ട സീറ്റും ബർത്തും ലഭിക്കാതിരുന്നതിനെ തുടർന്ന് ശിവസേന എംഎൽഎ ഒരു മണിക്കൂറോളം ട്രെയിൻ തടഞ്ഞിട്ടു. നന്ദേഡിൽനിന്നുള്ള എംഎൽഎ....

തൃശ്ശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി; ആഘോഷങ്ങൾക്കൊപ്പം സുരക്ഷയും പ്രധാനമെന്ന് മുഖ്യമന്ത്രി; പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശ്ശൂർ: തൃശ്ശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹൈക്കോടതി നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും പൂരം നടത്തുക.....

പാകിസ്താൻ നിലപാട് തിരുത്തി; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാർ

ദില്ലി: ഇന്ത്യ-പാകിസ്താൻ സമാധാന ചർച്ചയിൽ നിലപാട് മാറ്റി പാകിസ്താൻ. ഇന്ത്യയുമായുള്ള സമാധാനചർച്ചകൾ തുടരുമെന്ന് പാകിസ്താൻ അറിയിച്ചു. ചർച്ചകൾ നിർത്തിവച്ചതായി ഇന്ത്യയിലെ....

ചുട്ടുപൊള്ളി ഇന്ത്യ; കൊടുംചൂടിൽ മരണം 130 കവിഞ്ഞു; അനുഭവപ്പെടുന്നത് ഏപ്രിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ചൂട്

ദില്ലി: ഏപ്രിൽ മാസം ഇന്നുവരെ കണ്ടിട്ടില്ലാത്ത രൂക്ഷമായ ചൂടിൽ ഇന്ത്യ ഉരുകുന്നു. ചുട്ടുപൊള്ളുന്ന കൊടുംചൂടിൽ ഇന്ത്യയിൽ മരണം 130 കവിഞ്ഞു.....

എസ്എൽ പുരം സദാനന്ദന്റെ ജൻമവാർഷിക ദിനം

മലയാള നാടകവേദിയിലെ ബഹുമുഖ പ്രതിഭയായിരുന്നു എസ്.എൽ പുരം സദാനന്ദൻ. നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെട്ടു.....

Page 2 of 2 1 2